Sunday 23 February 2014

ഒരു നിമിഷം

പക്ഷി ജീവിച്ചിരിക്കുമ്പോൾ ഉറുംബിനെ തിന്നുന്നു,
 എന്നാൽ പക്ഷി ചത്തുകഴിയുമ്പോൾ,
 ഉറുംബ് പക്ഷിയെ തിന്നുന്നു.
ഒരു മരത്തിൽ നിന്ന് അനേകം  
തീപെട്ടികൊള്ളികൾ ഉണ്ടാക്കാം,
എന്നാൽ ഒരു തീപെട്ടികൊള്ളി മതി,
അനേകം മരങ്ങളെച്ചുട്ടെരികാൻ.
ആരെയും ഒരിക്കലും നിസാരരായി കാണരുത്.
സമയവും സന്തർഭവും എപ്പോൾ
വേണമെങ്കിലും മാറാം.
നിങ്ങൾ ഇപ്പോൾ ശക്തരായിരിക്കാം,
എന്നാൽ സമയം നിങ്ങളെക്കാൾ ശക്തമാണ്…..

2 comments:

  1. the ultimate truth......... :D very good....

    ReplyDelete
  2. 'ഇതെന്റെ സന്തോഷം' എന്ന് മാത്രം പറഞ്ഞാല്‍ മതിയാവില്ല.അത്ര മേല്‍ സ്നേഹിക്കുന്ന , അത്ര മേല്‍ കൊതിപ്പിച്ച , അത്ര മേല്‍ ആത്മാവിനെ ഉമ്മ വെച്ച....പ്രിയ എഴുത്തുകാരി !!
    ഒരു ബ്ലോഗിലൂടെ , ഒരു രാത്രിയില്‍ എന്റെ ചങ്കിനെ പലതായി മുറിച്ച കുറെ വരികള്‍...‍ !!
    ഇന്നത്തെ എന്റെ ദിവസം ഈ കവിത മുറിയിലായിരുന്നു.പല തവണ വായിച്ചറിഞ്ഞ വരികളെ പിന്നെയും പിന്നെയും വായിക്കുമ്പോള്‍ ദേവസേന എന്ന പ്രിയ എഴുത്തുകാരി എങ്ങനെ എന്റെ ചിന്തകളെ കണ്ടു..എങ്ങനെ എന്റെ ആത്മാവിനെ തൊട്ടു എന്ന് ഞാന്‍ സന്ദേഹപ്പെടുകയായിര...

    ReplyDelete